Not known Facts About kerala news

ഡപ്യൂട്ടി സ്പീക്കർ: ഇന്ത്യാസഖ്യം അവധേഷ് പ്രസാദിനെ നിർത്തിയേക്കും

സുരേന്ദ്രൻ. അതിനുള്ള ധൈര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്തു ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ

സംസ്ഥാനത്ത് വീണ്ടും കോളറ?; തിരുവനന്തപുരത്ത് മരിച്ച യുവാവിനു കോളറയെന്ന് സംശയം

ഫാമിലെ ജലസംഭരണി തകർന്ന് മരിച്ചത് അതിഥിത്തൊഴിലാളിയും ഒന്നര വയസ്സുള്ള മകനും; വേദനയായി ബസുദേവ്

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കോച്ച് മനുവിനെതിരായ പീഡനക്കേസില്‍ പരാതി നല്‍കിയ ആളുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന പരാതി പരിശോധിക്കുമെന്ന് ഡിസിപി നിതിന്‍രാജ് പറഞ്ഞു.

തിരുവനന്തപുരം∙ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളില്‍ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

‘ഒ’ ഗ്രൂപ്പുകാർ കരുതിയിരിക്കണം, ജല ശുചിത്വം പ്രധാനം; സംസ്ഥാനത്ത് കോളറ വീണ്ടും എത്തുമ്പോൾ

തുറമുഖ വകുപ്പിന്റെ ഭാഗമായ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) പുറത്തിറക്കിയ നോട്ടിസിൽ read more വിശിഷ്ട സാന്നിധ്യമായി തോമസ് ജെ.നെറ്റോയുടെ പേര്

പകരത്തിന് പകരം വീട്ടാൻ കൊൽക്കത്ത!; ഗംഭീറിനു പകരം ദ്രാവിഡിനെ മെന്ററാക്കാൻ സമീപിച്ച് മാനേജ്മെന്റ്

കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കടലിലേയ്ക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി∙ അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വയോധികയെ ആക്രമിച്ച് മാല കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ; പ്രതി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവം

ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ ഫൈനൽ പ്രവേശനം. യൂറോയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്...

കുവൈത്തിൽ കെട്ടിടത്തിൽ നിന്നു വീണ് മലയാളി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *